Trending

പരേതനായ അമ്പാഴത്തിങ്ങൽ വഹാബ് മാസ്റ്ററുടെ ഭാര്യ കൊല്ലത്തൊടി കദീജ ടീച്ചർ (86) മരണപ്പെട്ടു.

പരേതനായ അമ്പാഴത്തിങ്ങൽ വഹാബ് മാസ്റ്ററുടെ ഭാര്യ കൊല്ലത്തൊടി കദീജ ടീച്ചർ (86) മരണപ്പെട്ടു. 


അരീക്കോട് ജി.എം.യു.പി സ്കൂൾ അധ്യാപികയായിരുന്നു. മയ്യിത്ത് Axis ബാങ്കിന്  സമീപമുള്ള മകൻ ജുഹൈമാൻ്റെ വീട്ടിൽ'
മക്കൾ : സക്കീന , ബുഷ്റ , അബ്ദുറഹിമാൻ,  ലുഖ്മാൻ, സൽമാൻ, നസീം,  നുഹൈമാൻ, ഷഹമാൻ , ബീവി തബസ്സും, ഷിഫ, ജുഹൈമാൻ, 
മരുമക്കൾ: അഹമ്മദ് കുട്ടി (കുനിയിൽ), സലാം ( കൊടിയത്തൂർ) ഷാജഹാൻ (പുല്ലിപ്പറമ്പ്), നജീബ് (മമ്പാട് ), സൽവ, ജസീന , ഫരീദ , ആരിഫ , നസീബ, ഷബീബ.
സഹോദരങ്ങൾ : പരേതരായ മുഹമ്മദലി മാസ്റ്റർ , സലാം മാസ്റ്റർ, ഗഫൂർ മാസ്റ്റർ എന്നിവരും  ഫാത്തിമ്മക്കുട്ടി, മറിയക്കുട്ടി (Late), ആയിശാബി, സഫിയ നല്ലളം,
   മയ്യിത്ത് നാളെ രാവിലെ8 മണിക്ക് വീട്ടിൽ നിന്നെടുക്കും.  നമസ്കാരം താഴത്തങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ രാവിലെ 8.30 ന്

Post a Comment

Previous Post Next Post