ഓർമകൾ പങ്കുവെച്ച് ഹാജിമാർ സംഗമിച്ചു
കോഴിക്കോട് : ഹജ്ജിൻ്റെ അനുഭൂതിയും ആത്മീയ നിർവൃതിയും പങ്കുവെച്ചും കുടുംബ വിശേഷങ്ങളും യാത്രാനുഭവങ്ങളും വിവരിച്ചും 2023 ലെ ഹാജിമാർ പ്രാഥമിക സംഗമം നടത്തി.അസീസിയ്യ 297ാം നമ്പർ കെട്ടിടത്തിൽ താമസിച്ചരാണ്
കോഴിക്കോട് കഴിഞ്ഞ ദിവസം ഒത്തുകൂടിയത്. വളണ്ടിയർ അബ്ദുസ്സലാം അധ്യക്ഷനായി. ഇ.കെ.സാജിദ് റഹ്മാൻ ഫാറൂഖി ഉദ്ബോധനം നടത്തി. പി.കെ.ഹമീദ് മാസ്റ്റർ കാരശ്ശേരി മാനസികാരോഗ്യം എന്ന വിഷയമവതരിപ്പിച്ചു.
എം കെ ഇമ്പിച്ചിക്കോയ കൊടിയത്തൂർ , കെ.വി.ഉസ്മാൻ പൊന്നാനി, മജീദ് കൂളിമാട് നേതൃത്വം നൽകി
Tags:
Kozhikode News
