Trending

മദ്രസാ വിദ്യഭ്യാസം ആത്മിയതയിൽ അതിഷ്ഠിതമാവണം മജ്ലിസ് ശുറാ കൗൺസിൽ

മദ്രസാ വിദ്യഭ്യാസം ആത്മിയതയിൽ അതിഷ്ഠിതമാവണം മജ്ലിസ്
ശുറാ കൗൺസിൽ


മദ്രസാ വിദ്യഭ്യാസം പ്രാഥമിക ഇസ്ലാമിക വിജ്ഞാനത്തിൻ്റെ കേന്ദ്രമാണന്നും
ഖുർആനും അനുബന്ധ വിജ്ഞാനങ്ങളും പിഞ്ചുമനസ്സുകളിൽ പതിയാൻ ഉതകുന്ന സാഹചര്യങ്ങളാണ് മദ്രസയിൽ നിന്നു സമൂഹം പ്രതീക്ഷിക്കുന്നതെന്നും ആ പ്രതീക്ഷ യാദാർഥ്യമാക്കാൻ കഴിഞതാണ നമ്മുടെ പാരമ്പര്യമെന്നും ഈശൂറാ
കൗൺസിൽ അഭിപ്രായപ്പെടുന്നു. ഏകദേശം ഒരു ദശകമായി നാം ദിനേനേ വായിച്ച് കൊണ്ടിരിക്കുന്ന പത്ര , ചാനൽ ന്യൂസുകൾ സമുദായത്തിനു അരോചകം തന്നെ 'ലഹരി ഉപയോഗത്തിലും വിപണന രംഗത്തും, മറ്റ് കുറ്റകൃത്യങ്ങളിലും മതത്തിൻ്റപാഠ്യങ്ങൾ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ല എന്ന വസ്തുത തള്ളി കളയാൻ സാധിക്കുന്നില്ല .ത് പ്രതിസ്ഥാനത്ത് നിൽക്കുന്നത് നമ്മുടെസമുദായ പ്രാതിനിത്യം നമ്മെ നിരാശപ്പെടുത്തുകയും ഉൽകണ്ഠ ഉളവാക്കുകയും ചെയ്യുന്നു മദ്രസാ പഠനരീതി പുനർചിന്തനത്തിനു സമയമായിരിക്കുന്നു വെന്നു ഈശൂറാഅഭിപ്രായപ്പെടുന്നു സ്ക്കൂൾ വിദ്യഭ്യാസ ശൈലിയെ അനുകരിച്ച് പരീക്ഷ ന് വിദ്യാർഥികളെ തയ്യാറാക്കുന്നതും വിജയങ്ങൾ ആഘോഷമാകുന്നത തിൻ്റെയും ഫലങ്ങൾ അൽപായുസ്സേ കാണുകയുള്ളൂ.
മദ്രസാ ഹോം വർക്കുകൾ മൊബൈൽ സംവിദാനത്തെ പഠനാ ഉപകരണമാക്കുന്നത് പലവിധ ഭവിഷ്യത്തുകളും ദുശ്ശി ലങ്ങളും കുട്ടികളിൽ കണ്ടുവരുന്നു  കുട്ടി കളിൽ വളർന്നു വരുന്ന മൊബൈൽ ജ്വരവും അതിൻ്റഭവിഷ്യത്തും മതത്തിൻ്റേ കോണിൽ നിന്ന് പ്രതിരോധിക്കാനും സാധിക്കുന്നില്ല സമസ്ത യാൾപ്പെടെയുള്ള എല്ലാ വിദ്യഭ്യാസബോർഡുകളോടും പഴയ രിതിയി മുസാ അധ്യാപനം ശ്രമകരമായ രീതിയിൽ സമുദായ മേൻ ഉറപ്പാകുന്ന രിന്നി തുടരാൻഈശൂറ അഭിപ്രായപ്പെടുന്നു നിർദ്ദേശിക്കുന്നു

Post a Comment

Previous Post Next Post