കർഷക കോൺഗ്രസ്
ഓണകിറ്റ് വിതരണം നടത്തി
കുന്നമംഗലം:
കുന്നമംഗലം മണ്ഡലം കർഷക കോൺഗ്രസ് ഓണക്കിററ് വിതരണം നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന നിർവാഹകസമിതി അംഗം എം.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.കുന്നമംഗലം നിയോജക മണ്ഡലം കർഷക കോൺഗ്രസ് ജനറൽസിക്രട്ടറി സുബ്രഹ്മണ്യൻ കോണിക്കൽ കിറ്റ് വിതരണം നടത്തി. കുന്നമംഗലം മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡന്റ് ശ്രീധരൻ പൈങ്ങോട്ടു പുറം അധ്യക്ഷത വഹിച്ചു. കുന്നമംഗലം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്സി. വി. സംജിത്ത്, തുലിക മോഹനൻ,സി.പി.രമേശൻ, അലിയ്യി ഹാജി പന്തീർപാടം,ടി.പത്മാക്ഷൻ, കുട്ടികൃഷ്ണൻ പൂളോറ, ലസിത കാരക്കുന്നുമ്മൽ.,
ടി.ഷനോജ്, കെ.ഗണേശൻ, ബാബു .കെ, വി.കെ.രാഘവൻ, സി.അരീഷ് കുമാർ, രജീഷ്. സി, സുമിത.യു.സി, അനിഷ പി
Tags:
Kunnamangalam News