Trending

മാവൂർ പാറമ്മൽ കല്ലുവെട്ടുകുഴി മുഹമ്മദ് (86) നിര്യാതനായി.


മാവൂർ പാറമ്മൽ കല്ലുവെട്ടുകുഴി മുഹമ്മദ് (86) നിര്യാതനായി.


ഭാര്യ പരേതയായ ഫാത്തിമ. മക്കൾ ആലിക്കുട്ടി, ആയിഷാബി , റംല, ആമിനക്കുട്ടി, ഷരീഫ.ലൈലാബി.മരുമക്കൾ അബ്ബാസ്(പെരിങ്ങാവ്) മുഹമ്മദാലി (താത്തൂർ പൊയിൽ)അബ്ദുറഹിമാൻ (കുറ്റിക്കാട്ടൂർ) ബഷീർ (തെങ്ങിക്കടവ്) സീനത്ത്(മൂർക്കനാട്) പരേതനായ അബ്ദുഹിമാൻ . മയ്യിത്ത് നിസ്ക്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 3 മണിക്ക് പാറമ്മൽ വലിയ ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post