പൂവാട്ടുപറമ്പ കോട്ടായിത്താഴം പള്ളിത്താഴം റോഡ് പ്രവൃത്തി മന്ത്രി
പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
പൂവാട്ടുപറമ്പ കോട്ടായിത്താഴം പള്ളിത്താഴം റോഡിന്‍റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.
Tags:
Peruvayal News