പെരുമണ്ണ വെള്ളായിക്കോട്
മാടാരിക്കുഴിയിൽ മൂസക്കോയ(69)
നിര്യാതനായി.
കേരള മുസ്‌ലിം ജമാഅത്ത് വെള്ളായിക്കോട് യൂണിറ്റ് അംഗമായിരുന്നു.
ഭാര്യ: കദീജ.
സഹോദരങ്ങൾ: കദീജ,
പരേതരായ കുഞ്ഞോലൻ,
പാത്തുമ്മയ്.
മയ്യത്ത് നിസ്കാരം
31/8/2025 ഞായർ രാവിലെ ഒമ്പത് മണിക്ക് വെള്ളായിക്കോട്
മസ്ജിദുത്തഖ്‌വയിൽ.
Tags:
Death News