പെരുവയൽ പഞ്ചായത്ത് ബഡ്സ് സ്കൂൾ ഓണാഘോഷം സംഘടിപ്പിച്ചു.
കുറ്റിക്കാട്ടൂർ. പെരുവയൽ പഞ്ചായത്ത് ബഡ്സ് സ്കൂളിന്റെ ഓണാഘോഷം വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഒന്നിച്ച് സമുചിതമായി ആഘോഷിച്ചു. പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് പാലാട്ട് വികസനകാര്യ ക്ഷേമകാര്യ കമ്മറ്റി ചെയർപേഴ്സൺ സുഹറ ടീച്ചർ പങ്കെടുത്തു.
ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. പരിപാടികൾക്ക് ബഡ്സ് സ്കൂൾ പ്രിൻസിപ്പാൾ ഷബ്ന ടീച്ചർ
അസിസ്റ്റന്റ് ടീച്ചർ മാഷിന എന്നിവർ നേതൃത്വം നൽകി.
സമൃദ്ധമായ ഓണസദ്യക്ക് ശേഷം സ്കൂൾ ഓണം അവധിക്കായി അടച്ചു . ഓണം അവധി കഴിഞ്ഞ് 8. 9. 2025 ന്
Tags:
Peruvayal News