ഓണച്ചന്ത ആരംഭിച്ചു.
ചെറുകുളത്തൂർ സർവ്വീസ് സഹകരണ ബേങ്ക് ഓണം സഹകരണ വിപണി 2025 ആരംഭിച്ചു. ബേങ്ക് ഓഡിറ്റോറിയത്തിൽ ബേങ്ക് പ്രസിഡണ്ട് ശ്രീ.ടി.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ബേങ്ക് സെക്രട്ടറി വിശ്വനാഥൻ.ഇ അദ്ധ്യക്ഷത വഹിച്ചു. ബേങ്ക് അസിസ്റ്റൻ്റ് സെക്രട്ടറി ടി.ദിനീഷ് സ്വാഗതവും മനു.കെ നന്ദിയും പറഞ്ഞു.