പൂജ്യം
(കവിത)
രചന : സബീഷ് തൊട്ടിൽപ്പാലം
എപ്പോഴെങ്കിലും പ്രതീക്ഷിക്കാം എന്നു കരുതിയതു കൊണ്ടാവാം,
അരിച്ചരിച്ച് കുന്നു കൂട്ടിയ മധുരങ്ങളുമായി മലകയറിയ ഉറുമ്പുകൾ
മലയുടെ ഉച്ചസ്ഥായിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ കണ്ടത്
പണ്ട് നിറയെ പൂക്കൾ നിറഞ്ഞ വഴികളെല്ലാം വേർതിരിഞ്ഞ്
മറുവഴികളായി മാറിയത്.
അനന്തരമൊരു ശൂന്യതയിലേക്കൊരു യാത്ര.
Tags:
Articles