Trending

മലർവാടി ലിറ്റിൽ സ്കോളർ കോഴിക്കോട് റൂറൽ ഉപ ജില്ലാ മത്സരവും യുദ്ധവിരുദ്ധ പ്രതിജ്ഞയും


മലർവാടി ലിറ്റിൽ സ്കോളർ കോഴിക്കോട് റൂറൽ ഉപ ജില്ലാ മത്സരവും യുദ്ധവിരുദ്ധ പ്രതിജ്ഞയും 

കുറ്റിക്കാട്ടൂർ: മലർവാടിലിറ്റിൽ സ്കോളർ മത്സരവും
യുദ്ധവിരുദ്ധ പ്രതിജ്ഞയും കുറ്റിക്കാട്ടൂർ ബീ  ലൈൻ പബ്ലിക് സ്കൂളിൽ നടന്നു.
മെഡിക്കൽ കോളേജ് ഏരിയ കോ-ഡിനേറ്റർ
മുഹമ്മദ് കോയ മാസ്റ്റർ കോവൂർ ഉദ്ഘാടനം ചെയ്തു.
എൽ.പി വിഭാഗത്തിൽ സി.മുഹമ്മദ് നഹാൻ. (ജി.എൽ.പി.എസ് ഒളവണ്ണ ), മുഹമ്മദ് റബീഹ്, (ജി.എൽ.പി.എസ്, പയടിമീത്തൽ ), ലിയ മർയം, (ജി.എൽ.പി.എസ് ചെലവൂർ), യു.പി വിഭാഗത്തിൽ കെ ഷംവീൽ ( ജി.എച്ച്.എസ് എസ്. കുറ്റിക്കാട്ടൂർ), ആമിന ലൈഹ.എം , അബിന മാത്യൂ (സഫയർ സെൻട്രൽ സ്ക്കൂൾ) എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. 
യുദ്ധമില്ലാത്ത ഭാവിക്കായ് കൈകോർക്കാം എന്ന
യുദ്ധവിരുദ്ധ പ്രതിജ്ഞ
എ.എം.ഐ. കുറ്റിക്കാട്ടൂർ പ്രിൻസിപ്പൽ ബഷീർ മൗലവി ചൊല്ലി കൊടുത്തു.
ജസ്ന കോവൂർ, റുബീന , ഹാജറ, ബക്കർ വെള്ളി പറമ്പ വി. മൈമൂന ടീച്ചർ, മുഷ് രിഫ റാഫി
എന്നിവർ എന്നിവർ
നേതൃത്വം നൽകി.

Post a Comment

Previous Post Next Post