പ്രമുഖ വാഗ്മിയും പണ്ഡിതനുമായ കണ്ണിയത്ത് അബ്ദുറഹീം മുസ്‌ലിയാരുടെ ഭാര്യ
ആസ്യ (79) പൂവാടിയിൽ
മരണപ്പെട്ടു
മക്കൾ
നസ്റുള്ള മുസ്‌ലിയാർ (പരേതൻ), കണ്ണിയത്ത് ശിഹാബുദ്ദീൻ, ആയിഷ, അസ്മ, സൗദ, സാറ, ഹാജറ
മരുമക്കൾ
നുസ്രത്ത്, സലീന, വൈ പി അബൂബക്കർ മൗലവി, കെ മുഹമ്മദ് ഫൈസി, അബ്ദുല്ല മുസ്‌ലിയാർ , അബ്ദുൽ ഗഫാർ അൻവരി ( പരേതൻ) അബ്ദുല്ല സഖാഫി( പരേതൻ)
ജനാസ നിസ്കാരം
Tags:
Death News