ഫാത്തിമ ഹജ്ജുമ്മ
താത്തൂർ: പരേതനായ തേനായിൽ അസ്സയിൻ ഹാജി എന്നവരുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (84) നിര്യാതയായി.
മക്കൾ: അബ്ദുറഹിമാൻ, മുഹമ്മദ്കുട്ടി, അബ്ദുല്ലകുട്ടി, അബ്ദുറഷീദ്, സുലൈഖ, ആസ്യ. മരുമക്കൾ: മൊയ്തീൻകുട്ടി, കഥീജ, ഫാത്തിമ, റയ്ഹാനത്ത്, ആമിന.
Tags:
Death News