നാട്ടുകാർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥി കൾക്കും ഓണ സദ്യ ഒരുക്കി പാഴൂർ സ്കൂൾ
ഈ വർഷ ത്തെ പോന്നോണം വേറിട്ട താക്കി പാഴൂർ എയുപി സ്കൂളിൽ ഗ്രാന്റ് ഓണ സദ്യ വിളമ്പി. നാട്ടുകാരും, പരിസര വാസികളും, രക്ഷിതാക്കളും, കുട്ടികളും അടങ്ങുന്ന നൂറു കണക്കിന് ആളുകൾ വയറും മനസും നിറച്ചു. പരസ്പരം ബന്ധങ്ങൾ പുതുക്കി യാണ് ഇത്തവണ ഓണം ആഘോഷിച്ചത്.ഓണ പൂക്കളം തീർത്തു.
Tags:
Mavoor News