കാഴ്ച കോഴിക്കോടിന്റെ പതിനേഴാം വാർഷികാഘോഷം കഥാകൃത്ത് ഐസക്ക് ഈപ്പൻ ഉദ്ഘാടനം ചെയ്തു സ്പോർട് കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ എം എസ് ബാബുരാജ് സംഗീതം നിർവ്വഹിച്ച ചലചിത്ര ഗാനങ്ങളുടെ ആലാപന മത്സരവും സുജിത്ത് എടക്കാടിന്റെ ലഹരി നാടകവും നടന്നു ഡോ : മധു നാരായണൻ നിധീഷ് ബൈജു സുജിത്ത് എടക്കാട് എന്നിവരെ ആദരിച്ചു സിനിമാ സംവിധായകൻ രാഹുൽ കൈമല പുരസ്‌കാരം സമ്മാനിച്ചു. വിജയൻ വി നായർ
അജിത നമ്പ്യാർ
സന്തോഷ് പാലക്കട
എന്നിവർ സംസാരിച്ചു
ശ്രീജ ചേളന്നൂർ അദ്ധ്യക്ഷത
വഹിച്ച ചടങ്ങിൽ എം ടി പ്രദീപ്
കുമാർ സ്വാഗതവും
സന്തോഷ് നടക്കാവ് നന്ദിയും
Tags:
Kozhikode News