Trending

ഇന്ന് എനിക്കാര്

ഇന്ന് എനിക്കാര്
കവിത 
രചന : നാഫില കെ ടി

പകരമില്ലിനി ഒരു മനുഷ്യനും..   
പകരമാം കോണിൽ നീയല്ലയോ..      നീ പകർന്ന മാധുര്യങ്ങൾക്കിന്ന്  കാഞ്ഞിരത്തിന്റെ  ചവർപ്പല്ലയോ...
കാലസ്വാരതിനറിയില്യീ
 കാത്തിരിപ്പിന്റെ കാഠിന്യമാം ഹൃദയത്തെ...!                         നെയ്തെടുത്ത  വാക്കുകൾക്ക് 
പോലും നിന്നോട് പകരമാവാൻ
കഴിയാത്ത സ്വരം, 
നോവുകൾക്കെന്നോ നീ പകരമാം,
കിനാവുകൾ മെയ്യുമെന്നിൽ
തീരകടൽ തിരയായ് നിൻ ഓർമകൾക്കിന്നെനിക്കാര്.
രചന : നാഫില കെ ടി

Post a Comment

Previous Post Next Post