മെഡിക്കൽ കോളേജ് കാളാണ്ടിത്താഴം എരേച്ചൻ കണ്ടിപറമ്പ് സാവിത്രി അന്തരിച്ചു
കോഴിക്കോട്: മെഡിക്കൽ കോളേജ് കാളാണ്ടിത്താഴം എരേച്ചൻ കണ്ടിപറമ്പ് സാവിത്രി (73) അന്തരിച്ചു. ഭർത്താവ് വിശ്വനാഥൻ.
മക്കൾ: പ്രവീൺ, പ്രസീത, പ്രവിത.
മരുമക്കൾ: സജിത, നാരായണൻ, രവി.
Tags:
Death News

