Trending

മാവൂർ കണിയാണ് പരേതനായ അഹമ്മദ് കുട്ടിയുടെ മകൻ അബ്ദുറഹ്മാൻ ( 53 ) മരണപ്പെട്ടു.

മാവൂർ കണിയാണ് പരേതനായ അഹമ്മദ് കുട്ടിയുടെ മകൻ അബ്ദുറഹ്മാൻ ( 53 ) മരണപ്പെട്ടു.

ഭാര്യ: സുലൈഖ കൂടരഞ്ഞി .
മക്കൾ അബ്ദുൽ ഹസീബ് (റിയാദ് ),ശമീന.
സഹോദരങ്ങൾ: അബ്ദുൽ മജീദ് , ആയിശ , ഫാത്തിമ. പരേതനായ മുഹമ്മദലി
മയ്യിത്ത് നിസ്കാരം 12.30മാവൂർ ടൗൺ മസ്ജിദിൽ.
ഖബറടക്കം 1 മണിക്ക് പാറമ്മൽ വലിയ ജുമുഅ മസ്ജിദിൽ.

Post a Comment

Previous Post Next Post