Trending

അരീക്കോട് പന്തക്കലകത്ത് മമ്മദ് (95) എന്ന കുഞ്ഞിക്കാക്ക (റിട്ടേഡ് കസ്റ്റംസ് ഓഫീസർ) മരണപ്പെട്ടു

അരീക്കോട് പന്തക്കലകത്ത് മമ്മദ് (95) എന്ന കുഞ്ഞിക്കാക്ക (റിട്ടേഡ് കസ്റ്റംസ് ഓഫീസർ) മരണപ്പെട്ടു കബറടക്കം13-8-25 നു വൈകീട്ട് 5 മണിക്ക് അരീക്കോട് താഴെ കൊഴക്കാട്ടൂർ ജുമാ മസ്ജിദ് പള്ളിയിൽ. ഭാര്യ ജമീല മൂർഖൻ. മക്കൾ: അഡ്വക്കറ്റ് പി എം സഫറു ള്ള' മഞ്ചേരി( ജനതാദൾ സെക്യുലർ ജില്ലാ പ്രസിഡന്റ് ), പി എം സക്കീർ  ( എൻജിനീയർ), പി എം ലുക്മാൻ അരീക്കോട് ( മോട്ടിവേറ്റർ , ഗായകൻ , ലീഗ് നേതാവ്  )
പി എം സിക്കന്ദർ ഹയാത്തുള്ള, ഫാത്തിമ സുഹറ, അഡ്വക്കറ്റ് ഹാഫിസ് അഹമ്മദ്( ഖത്തർ),. മരുമക്കൾ : ഡോക്ടർ മുഹമ്മദ് ചോലക്കൽ( ഇഖ് റ ഹോസ്പിറ്റൽ കോഴിക്കോട്), ഡോക്ടർ ടി സഫിയ റിട്ട. മഞ്ചേരി മെഡിക്കൽ കോളേജ്, വി സുജറിൻ ( ആർക്കിടെക്ട് ), എൻ ആർ. റാഷിദ്, ജാസ്മിൻ (( തനിഷ്ക് കോഴിക്കോട്), ഡോക്ടർ നൂന ( ഖത്തർ). സഹോദരങ്ങൾ : പി ഉസ്മാൻ എൻജിനീയർ, പി ഖദീജ വണ്ടൂർ മറിയ കുട്ടി പുന്നക്കൽ പരേതരായ പി അബ്ദുൽ റഹീം, ഡോക്ടർ പി അബൂബക്കർ ചെമ്മാട്, പി ആമിന. പി ആയിഷ.

Post a Comment

Previous Post Next Post