Trending

കൃഷ്ണപിള്ള ദിനത്തിൽ ഹോം കെയർ ആരംഭിച്ചു.

കൃഷ്ണപിള്ള ദിനത്തിൽ ഹോം കെയർ ആരംഭിച്ചു.


ചാത്തമംഗലം :
ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി വെള്ളനൂരിൻ്റെ പ്രവർത്തനം വിപുലപ്പെടുത്തി കിടപ്പു രോഗികളായവർക്ക് സാന്ത്വനമേകാൻ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും വളണ്ടിയർമാരുടെയും നേതൃത്വത്തിൽ
" ഹോം കെയർ " പ്രവർത്തനം ആരംഭിച്ചു.CPIM ജില്ലാ കമ്മറ്റി അംഗവും സുരക്ഷാ പെയിൻ & പാലിയേറ്റീവ് കുന്ദമംഗലം ഏരിയാ രക്ഷാധികാരിയുമായ P ഷൈപു ഹോം കെയറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചൂലൂർ PHC യിലെ മെഡിക്കൽ ഓഫീസർ Dr ചിത്ര PV മുഖ്യാതിഥിയായി. സൊസൈറ്റി പ്രസിഡണ്ട് സന്തോഷ്കുമാർ എൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. സുഷമ , CPIM ചാത്തമംഗലം ലോക്കൽ സെക്രട്ടറി TA രമേശൻ ,വി. ശിവദാസ പണിക്കർ , കെ. ജനാർദ്ദനൻ, ടി. സുബ്രഹ്മണ്യൻ , സ്നേഹ പ്രഭ കണിമണ്ണിൽ ശിവദാസൻ ,രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
സെക്രട്ടറി എം രജീഷ് സ്വാഗതവും 
ട്രഷറർ
സുരേഷ് എൻ
നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post