അശ്റഫ് പാഴൂരിനെ ആദരിച്ചു.
കൂളിമാട് :
ലോക ഫോട്ടോ ഗ്രാഫി ദിനത്തിൽ പ്രശസ്ത ഫോട്ടോഗ്രാഫറും ഹാം റേഡിയോ ഓപ്പറേറ്ററുമായ പാഴൂർ കെ.സി. മുഹമ്മദ് അശ്റഫിനെ കൂളിമാട് സ്നേഹയാത്രാ സംഘം വാട്ട്സ്ആപ് കൂട്ടായ്മ ആദരിച്ചു.മാവൂർ പ്രസ്സ് ഫോറം പ്രസിഡന്റ് അബ്ദുല്ല മാനൊടുകയിൽ ഷാൾ അണിയിച്ചു.മജീദ്
കൂളിമാട് അധ്യക്ഷനായി. വി.എ. കരീം മാസ്റ്റർ, ടി.എ. മജീദ്, ഇ.കുഞ്ഞോയി, എം.അബ്ദുൽ കരീം, കെ.സി.നജ്മുൽഹുദ, പി.എ.ആസാദ് മാസ്റ്റർ, കെ.സുലൈമാൻ ,കെ സി.അശ്റഫ് സംസാരിച്ചു.
Tags:
Mavoor News

