സദ്ഭാവന റസിഡൻസ് അസോസിയേഷൻ ചെറുപ്പ 79മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു സെക്രട്ടറി എ പി ബാവേഷ് സ്വാഗതം പറഞ്ഞു
പ്രസിഡണ്ട് രാജീവ് കെ അധ്യക്ഷ സ്ഥാനം വഹിച്ചു
ബാലകൃഷ്ണൻ പറമ്പത്താന് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന പോസ്റ്റർ മത്സരം നടത്തിയിരുന്നു വിജയികൾക്ക് നളിനി ടീച്ചർ പറക്കുന്നത് സമ്മാനങ്ങൾ വിതരണം ചെയ്തു MVR ക്യാൻസർ സെന്ററിലേക്ക് തലമുടി ഡൊണേറ്റ് ചെയ്ത കുട്ടികളെ ആദരിച്ചു ദേവിക രാജ് ,അശ്വിക, നൈനിക എന്നിവരെയാണ് ആദരിച്ചത്
വൈസ് പ്രസിഡണ്ട് ലസിത രജിത്ത് നന്ദി പറഞ്ഞു
Tags:
Mavoor News