അധികാരികൾ കണ്ണ് തുറക്കണം.
മാവൂർ: ചെറൂപ്പ ഗവൺമെന്റ് ആശുപത്രിയുടെ
ശോചനീയാവസ്ഥ പരിഹരിക്കണമെന്നും 24 മണിക്കൂർ പ്രവർത്തനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രി സംരക്ഷണ സമിതി നടത്തിയ ജനകീയ ധർണ ഗ്രോവാസു ഉദ്ഘാടനം ചെയ്തു. പി. അബ്ദുറഹിമാൻ അധ്യക്ഷനായി. സത്യൻ കളരിക്കൽ,
കെ.എം അബ്ദുള്ള, ഷമീർ കെ എം , സുരേഷ് സി എന്നിവർ സംസാരിച്ചു. മനോജ് കളത്തിങ്ങൽ സ്വാഗതവും എൻ സി മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:
Mavoor News