Trending

കുന്ദമംഗലം പഞ്ചായത്തിൽഎം.ജി.എൻ.ആർ.ഇ.ജി.എസ്, ഐ.സി.ഡി.എസ്,ഹരിത കർമ്മസേന, കുടുംബശ്രീ ഓഫീസുകൾ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം പഞ്ചായത്തിൽഎം.ജി.എൻ.ആർ.ഇ.ജി.എസ്, ഐ.സി.ഡി.എസ്,ഹരിത കർമ്മസേന, കുടുംബശ്രീ ഓഫീസുകൾ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം : കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ എം.ജി.എൻ.ആർ.ഇ.ജി.എസ്, ഐ.സി.ഡി.എസ്,ഹരിത കർമ്മസേന, കുടുംബശ്രീ എന്നിവയുടെ നവീകരിച്ച ഓഫിസുകൾ അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പൂർക്കുന്നു‍മ്മൽ അധ്യക്ഷയായി.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽ കുമാർ, പഞ്ചായത്ത് സെക്രട്ടറി ഇന്ദു , ജില്ലാ പഞ്ചായത്തംഗം എം. ധനീഷ് ലാൽ, പഞ്ചായത്ത് വികസനകാര്യ ചെയർ പേഴ്സൺ യു.സി പ്രീതി, ക്ഷേമകാര്യ ചെയർ പേഴ്സൺ ശബ്ന റഷീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. ശിവദാസൻ നായർ, ടി.പി മാധവൻ, ബാബു നെല്ലൂളി , പഞ്ചായത്തംഗങ്ങളായ പി കൗലത്ത്,  നജീബ് പാലക്കൽ, സി.ഡി.എസ് ചെയർ പേഴ്സൺ പി. പ്രസന്ന, അസി. എഞ്ചിനീയർമാരായ റൂബി നസീർ , ഡാനിഷ് , ഐ.സി.ഡി.എസ് സൂപ്പർവൈസർ, നിഷ , സി.ഡിഎസ് വൈസ് ചെയർപേഴ്സൺ സുലൈഖ, സുമ, എം.കെ മോഹൻദാസ്, ജനാർദ്ദനൻ കളരിക്കണ്ടി, സി.വി സംജിത്ത്, എം ബാബുമോൻ, സുധീർ കുന്ദമംഗലം, എൻ കേളൻ,  പ്രസംഗിച്ചു.



Post a Comment

Previous Post Next Post