ഡോക്ടർ എം എ സേബയെ പെൻഷനേഴ്സ് യൂണിയൻ ആദരിച്ചു
ഓൾ ഇന്ത്യ പി ജി മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 87 ആം റാങ്ക് നേടിയ എം എ സേബയെ
കെ എസ് എസ് പി യു
കൊടിയത്തൂർ യൂണിറ്റ് ആദരിച്ചു. മുസ്ലിയാരകത്ത് മാളിയേക്കൽ എം എ മുഹമ്മദിന്റെയും പൊന്നാട്, ഉരുണിക്കുളവൻ സുബൈദയുടെയും മകളാണ് സേബ.
മുമ്പ് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ കേരളത്തിൽ നിന്ന് മൂന്നാം റാങ്കും ഇപ്പോൾ കേരള അടിസ്ഥാനത്തിൽ ആറാം റാങ്കും ആണ് സേബ നേടിയത്. ഇ എസ് ഐ സി ഓഫ് ഇന്ത്യ കേരള റീജ്യണൽ ബോർഡ് മെമ്പർ
എം എ അബ്ദുറഹിമാൻ പൊന്നാട നൽകി ആദരിച്ചു.
കെ എസ് എസ് പി യു കോഴിക്കോട് ജില്ലാ ജോ: സെക്രട്ടറി വളപ്പിൽ വീരാൻകുട്ടി
മെമെന്റോ സമ്മാനിച്ചു.
അഡ്വ: പുഷ്പനാഥൻ , അബൂബക്കർ പുതുക്കുടി , അബ്ദുറഹ്മാൻ പി , അബൂബക്കർ പി ടി , എം എ അബ്ദുൽ ഹക്കീം , കെ അബ്ദുൽ മജീദ് ,
Tags:
Kozhikode News

