Trending

മനുഷ്യ നിന്നോട്


മനുഷ്യ നിന്നോട്
കവിത
രചന:മുസൈന ഫിദ ടി.പി. പെരുവള്ളൂർ

മണ്ണിൽ നിന്ന് ഉടലെടുത്തു മണ്ണിലേക്ക് തന്നെ മടങ്ങുന്ന മണ്ണായ മനുഷ്യ...
 പണത്തിന്റെ മേൽ പത്രാസ് കാട്ടുന്ന മനുഷ്യാ..
 പണമെന്ന പദവിയിലേക്ക് അലിഞ്ഞുചേരും നേരം ഊട്ടിയവന ന്നോ  ഉടയവന ന്നോ രക്തബന്ധങ്ങളെ പോലും മറക്കുന്ന മനുഷ്യ...
 എന്തിനാണ് ഈ പത്രാസ്!
 നിന്നെക്കാത്ത് നിന്റെ മണ്ണ് അവിടെ കാത്തിരിപ്പുണ്ടെന്ന് മറക്കല്ലേ മനുഷ്യ


രചന:മുസൈന ഫിദ ടി.പി. പെരുവള്ളൂർ

Post a Comment

Previous Post Next Post