Trending

സ്വാതന്ത്ര്യദിന ചിന്ത

സ്വാതന്ത്ര്യദിന ചിന്ത

കുഞ്ഞു വരികൾ
അനിൽ മണ്ണത്തൂർ

സായിപ്പൻമാരുടെ
ഷൂവിനടിയിൽനിന്ന്
ഭാരതാംബയെ
മോചിപ്പിച്ച
 മഹാരഥന്മാരെ
ഇന്നീ ദിനം 
പ്രണമിച്ചിടുന്നു ഞാൻ.

വിശ്വം മുഴുവൻ
ഭാരതാംബയുടെ
അമ്മിഞ്ഞപ്പാലിൻ്റെ
മധുരം നുകർന്നിടട്ടെ.

രചന : അനിൽ മണ്ണത്തൂർ

Post a Comment

Previous Post Next Post