ഗ്രാമപഞ്ചായത്ത് അംഗം വി.പി. അഷ്റഫിന്റെ പിതാവ് നിര്യാതനായി
പന്നൂർ: കിഴക്കോത്ത് പതിനാലാം വാർഡ് അംഗം വി.പി. അഷ്റഫിന്റെയും മാധ്യമപ്രവർത്തകൻ സിദ്ദിഖ് വി.പിയുടെയും പിതാവ് വിളക്കന പറമ്പത്ത് അഹമ്മദ് കുട്ടി (90) നിര്യാതനായി.
സഫിയ ഒഴലക്കുന്ന്, ആസ്യ എന്നിവർ മക്കളാണ്. ഒഴലക്കുന്ന് സുലൈമാൻ മുസ്ലിയാർ, സലീന കൂടത്തായി, റസീന പാലോളിത്താഴം എന്നിവർ മരുമക്കളാണ്.
Tags:
Death News