മാവൂർ പള്ളിയോൾ പരേതനായ എടലക്കണ്ടി മുഹമ്മദിന്റെ ഭാര്യ ഫാത്തിമ ഹജ്ജുമ(95) നിര്യാതയായി.
മക്കൾ: ഹംസ, അബ്ദുല്ല, അബ്ദുൽ അസീസ്, മാമുക്കോയ, മുജീബ്, റുക്കിയ, ജമീല, സുബൈദ. മരുമക്കൾ : അബ്ദു ചെറുവാടി, കലാം കായലം, റസിയ, സുബൈദ, റസീന, റെജീന, അസ്മാബി, പരേതനായ അബ്ദുറഹ്മാൻ കൂടത്തിൽ. മയ്യത്ത് നമസ്കാരം 11. 30 am പള്ളിയോള്‍ നൂറുൽ ഹുദാ മസ്ജിദിൽ, 12 മണിക്ക് മാവൂർ പാറമ്മൽ വലിയ ജുമാ മസ്ജിദ്