പന്തീരാങ്കാവ്
റിട്ട: എസ് ഐ
മണക്കടവ് കുറ്റിയിൽ ബാബു കോട്ടൂളി (65) നിര്യാതനായി.
പിതാവ്: പരേതനായ വേലായുധൻ.
മാതാവ്: ലീല.
ഭാര്യ: ശ്രീജയ.
മക്കൾ: ജിതിൻ ബാബു (മെഡിക്കൽ റപ്പ്), ഡോക്ടർ അനീഷ ( അമല ഹോസ്പിറ്റൽ തൃശ്ശൂർ),
സഹോദരങ്ങൾ: ജയശ്രീ , രാജശ്രീ, ശ്രീലത.
Tags:
Death News