Trending

അരീക്കോട് വിളക്കത്തിൽ അബ്ദുള്ളക്കുട്ടി സാഹിബ് [ 89, റിട്ട. സെയിൽസ് ടാക്സ് ഓഫീസർ ] നിര്യാതനായി.

അരീക്കോട് വിളക്കത്തിൽ അബ്ദുള്ളക്കുട്ടി സാഹിബ് [ 89, റിട്ട. സെയിൽസ് ടാക്സ് ഓഫീസർ ] നിര്യാതനായി.


ഭാര്യമാർ: സഫിയ ടീച്ചർ [ Late ], സൈനബ. മക്കൾ: നൗഷാദ് അരീക്കോട് [ റിട്ട. അഡീ. രജിസ്ത്രാർ, സഹകരണ വകുപ്പ് ], വി. സഗീർ [സൂപ്പർ സ്റ്റുഡിയോ അരീക്കോട്], നിഗാർ ബീഗം [ റിട്ട. HM, GLPS ചെമ്പക്കുത്ത്, എടവണ്ണ ], ആരിഫ [ റിട്ട. HM. ഓറിയന്റ് LPS, എടവണ്ണ ], ഷൈബ കൊടിയത്തൂർ.         മരുമക്കൾ: അബ്ദുസ്സമദ് [റിട്ട. കാലിക്കറ്റ് യൂണിവേഴ്സിറ്റി ], അബ്ദുൾ അസീസ് ,[ റിട്ട. ട്രൈബൽ വകുപ്പ് ], അബ്ദുന്നാസർ കീരൻ തൊടിക [ റിട്ട. HM , JDT LPS, വെള്ളിമാട്കുന്ന്], റീന [ ടീച്ചർ, മുണ്ടക്കുളം LP സ്കൂൾ ], ഷഹർബാൻ. ജനാസ നമസ്കാരം ഇന്ന് വൈകീട്ട്  5.30 ന്  അരീക്കോട് താഴത്തങ്ങാടി  ജുമാ മസ്ജിദിൽ .

Post a Comment

Previous Post Next Post