Trending

തിരുവമ്പാടി താഴെ തിരുവമ്പാടിയിലെ പരേതനായ കപ്പലാട്ട് അബ്ദുള്ളയുടെ മകൾ ആമിനക്കുട്ടി [66] നിര്യാതയായി.

തിരുവമ്പാടി താഴെ തിരുവമ്പാടിയിലെ പരേതനായ കപ്പലാട്ട് അബ്ദുള്ളയുടെ മകൾ  ആമിനക്കുട്ടി [66]  നിര്യാതയായി. 

സഹോദരങ്ങൾ: ഫാത്തിമ പുളപ്പൊയിൽ, ഖദീജ തിരുവമ്പാടി. തിരുവമ്പാടി തട്ടേക്കാട്ട് ജുമാ മസ്ജിദ് മഹല്ല്  സെക്രട്ടറി  കപ്പലാട്ട് അബ്ദുറഹിമാൻ  പിതൃ സഹോദര പുത്രനാണ്.            ജനാസ നമസ്കാരം  നാളെ  [ 21/07/25,തിങ്കൾ ] രാവിലെ  11 മണിക്ക്  താഴെ തിരുവമ്പാടി തിയ്യരെ തട്ടേക്കാട്ട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post