മാവൂർ പൈപ്പ്ലൈൻ പേർക്കത്താട്ടിൽ ജാനകി അമ്മ (84)
നിര്യാതയായി.
ഭർത്താവ് പരേതനായ ഇ.എൻ നാരായണൻ നായർ. മക്കൾ അശോക് കുമാർ (ഗോപി),
വേണുഗോപാലൻ, രാധാമണി, ജയലളിത, അംബിക, സുഭാഷിണി . മരുമക്കൾ രാജൻ,ശിവരാമൻ, കൃഷ്ണൻകുട്ടി, വിജയകുമാരി, റീജ, പരേതനായ പുഷ്പാകരൻ.
Tags:
Death News

