HomeDeath News കുറ്റിക്കാട്ടൂർ പേര്യ യുവാവ് മാമ്പുഴയിൽ മുങ്ങി മരിച്ചു കുറ്റിക്കാട്ടൂർ-പേര്യ സ്വദേശി മുഹമ്മദ് നാസിൽ (20) മാമ്പുഴയിൽ മുങ്ങി മരിച്ചു. കുറ്റിക്കാട്ടൂർ പേര്യ യുവാവ് മാമ്പുഴയിൽ മുങ്ങി മരിച്ചുകുറ്റിക്കാട്ടൂർ-പേര്യ സ്വദേശി മുഹമ്മദ് നാസിൽ (20) മാമ്പുഴയിൽ മുങ്ങി മരിച്ചു. പണ്ടാരപ്പറമ്പ് മർഹൂം മുഹമ്മദ്ക്കയുടെ മകളുടെ മകനാണ് നാസിൽ.സലീനയാണ് നാസിലിൻ്റെ ഉമ്മ. പിതാവ് സിദ്ധീഖ്. പി.പി. ഫിഹ്റിൻ്റെ സഹോദരിയുടെ മകനാണ് മരിച്ച നാസിൽ. Tags: Death News Facebook Twitter