മാവൂര്‍ ഗ്രാമപഞ്ചായത്ത്
യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു
മാവൂര്‍: മാവൂർ ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബി.എ.എം.എസ് / വൈ.ഐ.സി യോഗ്യതയുള്ള ഉദ്ദ്യോഗാർത്ഥികള്‍ 11/07/2025ന് രാവിലെ 10.30ന് യോഗ്യത തെളീയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകള്‍ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04952883133 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്
Tags:
Mavoor News

