പെരുമണ്ണ പാറമ്മൽ കട്ടക്കളത്തിൽ മുബാറക് വില്ലയിൽ മമ്മദ്കോയ ഹാജി (82) നിര്യാതനായി.
ഭാര്യ: പാത്തൈ,മക്കൾ: അഷറഫ്, അബ്ദുൽസലാം, അബ്ബാസ് (പെയിൻ ആന്റ് പാലിയേറ്റീവ് കൺവീനർ , പെരുമണ്ണ), ആരിഷ് ( പെരുമണ്ണ ഗ്രാമപഞ്ചായത്തംഗം, സി.പി.എം സൗത്ത് ലോക്കൽ സെക്രട്ടറി ഇൻ ചാർജ്ജ്, സി.ഐ.ടി.യു. ഏരിയ ജോയിൻ്റ് സെക്രട്ടറി), മരുമക്കൾ: ഹസീന, സാജിത , മെഹ്ജുബി, സജിത
Tags:
Death News