പി. പത്മനാഭൻ മാസ്റ്ററുടെ ഓർമ്മയ്ക്ക് പുസ്തകങ്ങൾ കൈമാറി
പൂളക്കോട്: പ്രശസ്ത പണ്ഡിതനും അദ്ധ്യാപകനുമായിരുന്ന പി. പത്മനാഭൻ മാസ്റ്ററുടെ ഇരുപത്തിയഞ്ചാമത് ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മകൻ അനിൽ മണ്ണത്തൂർ പങ്കാളിയായ പുസ്തകങ്ങൾ പൂളക്കോട്ടെ ശ്രീ സദാശിവം ബാലസദനത്തിന് കൈമാറി.
റിട്ടയേർഡ് പ്രധാനാധ്യാപകൻ എം. സത്യനാഥനാണ് പുസ്തകങ്ങൾ ബാലസദനത്തിന് കൈമാറിയത്.
Tags:
Kozhikode News