സഖാവ് വിഎസ് അച്ച്യുതാനന്ദൻ്റെ അനുസ്മരണ പരിപാടി മാവൂരിനടന്നു
മാവൂർ ലോക്കൽ സെക്രട്ടറി പി സുനിൽകുമാർ സ്വാഗതം പറഞ്ഞു സഖാവ് KP ചന്ദ്രൻ അദ്യക്ഷനായി മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻൻ്റ് ബഹു: ശ്രീ വളപ്പിൽ റസാക്ക് പ്രഭാഷണം നടത്തി തുടർന്ന് മുതിർന്ന CPIM നേതാവ് M ധർമജൻ. കോൺഗ്രസ്സ് നേതാവ് ശ്രീ അപ്പുകുഞ്ഞൻ' ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് നേതാവ് NP അഹമ്മദ് CPI നേതാവ് CV തോമസ് 'BJP നേതാവ് ശ്രീ ശശി' വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാവ് ശ്രീ മാവൂരാൻ നാസർ. മർച്ചൻ്റ് നേതാവ് ശ്രീ ലത്തീഫ് എന്നിവർ വിഎസ്സിനെ അനുസ്മരിച്ചു. ലോക്കൽ കമ്മറ്റി മെമ്പർ സ : മോഹൻദാസ് നന്ദി പറഞ്ഞു
Tags:
Mavoor News