മാവൂർ പള്ളിയോൾ മൂലത്ത് ശ്രീദേവി അമ്മ 85 വയസ്സ് മരണപ്പെട്ടു. ഭർത്താവ് പരേതനായ ഗോവിന്ദൻ നായർ മക്കൾ ശിവശങ്കരൻ സി.പി.ഐ (എം) പള്ളിയോൾ ബ്രാഞ്ച് മെമ്പർ , കോമള, ശാന്ത,അജിത മരുമക്കൾ ബിന്ദു, മുരളി എറണാകുളം, അനിപാലക്കാടി, ശിവദാസൻ വെങ്ങാലി, സഹോദരങ്ങൾ ഭാസ്ക്കരൻ , രാമചന്ദ്രൻ , നാരായണൻ എന്ന അപ്പുണ്ണി, ശവസംസ്‌ക്കാരം 25/7/ 25 ന് കാലത്ത് 9 മണി . വീട്ടുവളപ്പിൽ