Trending

ഷക്കീർ പെരുവയലിന് ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്നേഹാദരവ്

ഷക്കീർ പെരുവയലിന് ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്നേഹാദരവ്


2024/25 വർഷത്തെ മികച്ച രക്തദാതാവിനുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡിന് അർഹനായ ഹോപ്പ് ജനറൽ സെക്രട്ടറി ഷക്കീർ പെരുവയലിന് ഹോപ്പ് എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ സ്നേഹാദരവ് കോഴിക്കോട് ഗവ.W&C ഹോസ്പിറ്റൽ ബ്ലഡ് സെന്റർ മേധാവി ഡോ.അഫ്സൽ CK നൽകി.
ഹോപ്പ് ഭാരവാഹികളായ നാസർ മാഷ് ആയഞ്ചേരി, ഗിരീഷ്ബാബു ശാരദമന്ദിരം, നൗഷാദ് ബേപ്പൂർ, സിദ്ധീഖ് പെരുമണ്ണ, അനിതാ ഗിരീഷ്, ജാബിർ കുറ്റിച്ചിറ തുടങ്ങിയവർ സന്നിഹിതരായിരുന്നു..

Post a Comment

Previous Post Next Post