കിഴക്കുംമുറി കക്കാട്ട് അബൂബക്കർ 68 നെച്ചൂളിതാഴംഹിറഫുഡ്സ് ( കെ എച് ആർ അസോസി യേഷൻ ) നിര്യാതനായി.
ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനും ഐ ആർ ഡബ്യു അംഗവുമായിരുന്നു. ഭാര്യ സക്കീന മക്കൾ ഫൈസൽ (ഹിറ ഫുഡ്സ്) ഫാസിൽ (കത്തർ) മരുമക്കൾ മുബീന വാഴക്കാട്, മുഫീത കൊടുവള്ളി . സഹോദരങ്ങൾ, പരേതനായ കക്കാട്ട് മൊയ്തീൻകോയ. മമ്മദ്കോയ മണ്ടോത്തുംപുറായിൽ ,മുഹമ്മദലി ഊട്ടുകുളംവയൽ,, ഫാത്തിമ കൊല്ലരക്കൽ . കപ മയ്യിത്ത് നമസ്കാരം നാളെളെ രാവിലെ 8 മണിക്ക്
Tags:
Death News