Trending

(KPS) കേരള പ്രവാസി സംഘം കൂളിമാട് മേഖല സമ്മേളനം KPS ജില്ലാ സെക്രട്ടറി CV ഇക്ബാൽ ഉദ്ഘാടനം ചെയ്തു .

(KPS) കേരള പ്രവാസി സംഘം  കൂളിമാട് മേഖല സമ്മേളനം KPS ജില്ലാ സെക്രട്ടറി CV ഇക്ബാൽ ഉദ്ഘാടനം ചെയ്തു .


അറളയിൽ  അഹമ്മദ് കുട്ടിയുടെ  അദ്യക്ഷതയിൽ  നടന്ന  പരിപാടിയിൽ
പ്രവാസി സംഘം കൂളിമാട് മേഖലയിലെ  പുതിയ കമ്മിറ്റിയെ  സമ്മേളനം  ഐക്യകണ്ഡേന  തിരഞ്ഞെടുത്തു.
വൈത്തല  അഷ്റഫ് പ്രസിഡണ്ട്
കരിം  ടി സി  സെക്രട്ടറി
മുജീബ്  ഇ  ട്രഷറർ
ഇവരുടെ നേതൃത്വത്തിൽ
15  അംഗ കമിറ്റി നിലവിൽ വന്നു.
ആശംസയർ പിച്ച് കൊണ്ട്
ബിച്ചാവ  മാവൂർ
സതീഷ്  , രവീന്ദ്രൻ
എന്നിവർ  സംസാരിച്ചു.
ടി വി  ബഷീർ  സ്വാഗതവും
കരിം  ടി സി  നന്ദിയും  പറഞ്ഞു

Post a Comment

Previous Post Next Post