മാവൂർ മലപ്രം കല്ലുള്ള തൊടികയിൽ പ്രശാന്ത് (45) നിര്യാതനായി
മാവൂർ മലപ്രം ഒന്നാം വാർഡിലെ കല്ലുള്ള തൊടികയിൽ താമസിക്കുന്ന പ്രശാന്ത് (45) നിര്യാതനായി.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗം പ്രദേശവാസികൾക്ക് വലിയ ദുഃഖമായി.
ഇന്ന് രാവിലെ 10 മണിക്ക് അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ വെച്ചാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.
Tags:
Death News


