Trending

പ്രഭാത നമസ്കാരത്തിന് പള്ളിയിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു മരിച്ചു പറക്കോളിൽ മൂസ്സക്കോയ (63)യാണ് മരിച്ചത്.

കുറ്റിക്കാട്ടൂർ:
പ്രഭാത നമസ്കാരത്തിന് പള്ളിയിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു മരിച്ചു
പറക്കോളിൽ മൂസ്സക്കോയ (63)യാണ് മരിച്ചത്.


ഇന്ന് രാവിലെ
കുറ്റിക്കാട്ടൂർ യതീം ഖാന പളളിയിൽ സുബ്ഹ് നമസ്കാരത്തിന് എത്തിയതായിരുന്നു.
ഭാര്യ: ആയിശ
മക്കൾ: മുഹമ്മദ്, ആബിദ്, റാബിയ,
മരുമക്കൾ:
 നാസർ മടവൂർ, അശ്രഫ് ചാത്തമംഗലം,
ഫസ്ന.
സഹോദരങ്ങൾ: മരക്കാരുട്ടി സുലൈമാൻ,
പരേതരായ ഹുസൈൻ ഫാത്തിമ

Post a Comment

Previous Post Next Post