ചേന്ദമംഗലൂർ :
കുണ്ട്യോട്ട് വി കുഞ്ഞാഹമ്മദ് ഹാജി ( 90) നിര്യാതനായി.
ഭാര്യമാർ: ആമിന കാരാട്ട് ചിക്കിടിയിൽ, പരേതയായ ഫാത്തിമ മാടത്തിങ്ങൽ.
മക്കൾ : അബ്ദുറഹ്മാൻ, മക്ക്ബൂൽ, ആയിഷ ബീഗം, ഫാത്തിമ
മരുമക്കൾ: കുഞ്ഞാപ്പ മുക്കം, ഇമ്പിച്ചി മുഹമ്മദ് കക്കാട്, സബീന വെള്ളിപ്പറമ്പ്, നർഗീസ് തിരുവമ്പാടി
സഹോദരങ്ങൾ:
അബ്ദുല്ല പീടികകണ്ടി, മുഹമ്മദ് കറുത്തേടത്ത്, സുലൈമാൻ വി, ഉമ്മർ ഖാൻ, ഇയ്യാത്തുമ്മ പൂളപ്പൊയിൽ, ആമിന പാലിയിൽ, സൈനബ പൂളപ്പൊയിൽ, പരേതനായ അബൂബക്കർ.
മയ്യത്ത് നമസ്കാരം : ഇന്ന് തിങ്കൾ വൈകുന്നേരം 4.30 വെസ്റ്റ് ചേന്ദമംഗലൂർ ഫാറൂഖ് പള്ളിയിൽ
Tags:
Death News