Trending

മാവൂർ GHSS ലെ SPC യൂണിറ്റിൻ്റെ നേതൃത്വത്തിൽ കാൻസർ രോഗികൾക്കായി തലമുടി ദാനം ചെയ്തു

മാവൂർ GHSS ലെ SPC യൂണിറ്റിൻ്റെ നേതൃത്വത്തിൽ കാൻസർ രോഗികൾക്കായി തലമുടി ദാനം ചെയ്തു


മാവൂർ: മാവൂർ ഗവ ഹയർസെക്കൻഡറി SPC  യൂണിറ്റിന്റെ നേതൃത്വത്തിൽ
വിദ്യാർഥിനികൾ
 കാൻസർ രോഗികൾക്കായി
തലമുടി ദാനം ചെയ്തു.
 രണ്ടാം തവണയാണ് മാവൂർ സ്കൂളിലെ എസ് പി സി കേഡറ്റുകൾ തലമുടി ദാനം ചെയ്യുന്നത്.
. പാർവതി സുരേഷ്, തീർത്ഥ എം, ദേവിക എം, അഷിമ   ജെ ആർ സി അംഗം ശ്രീനന്ദ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി 
 ആതിര എസ് എന്നിവരാണ്
എംവിആർ ക്യാൻസർ സെൻ്റർ ചാരിറ്റി വിഭാഗമായ " പ്രതീക്ഷ"
 ക്ക് തല മുടി നൽകിയത്.
 രോഗികൾക്ക് വേണ്ടി  സന്ധ്യ മുടി ഏറ്റുവാങ്ങി. സ്കൂൾ എസ് ടി സി യുടെ  കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ  ജാക്ക്സൺ ടി.വി, സവിത സി.കെ  എന്നിവർ  നേതൃത്വം നൽകി.

Post a Comment

Previous Post Next Post