നിലമ്പൂരിലെ യൂ ഡി.എഫ് വിജയത്തിൽ മാവൂരിൽ ആഹ്ലാദ പ്രകടനം നടത്തി.
യു.ഡി.എഫ് മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ
ആഭിമുഖ്യത്തിലാണ് ആഹ്ലാദപ്രകടനം നടത്തിയത്. യുഡിഎഫ് ചെയർമാൻ എം ഇസ്മായിൽ മാസ്റ്റർ.
നേതാക്കളായ എൻ പി അഹമ്മദ്, വളപ്പിൽ റസാഖ്,
ടി. ഉമ്മർ മാസ്റ്റർ, കെ എം അപ്പുക്കുഞ്ഞൻ, പി. ഉമ്മർ മാസ്റ്റർ, കെ ഉസ്മാൻ, നിധീഷ് നങ്ങാലത്ത്,
Tags:
Mavoor News