നന്മ റെസിഡൻസ് അസോസിയേഷൻ വിദ്യാഭ്യാസ പുരസ്കാര വിതരണം നടത്തി
കോഴിക്കോട്:
എം ടി അഹമ്മദ് കോയ റോഡ് നൻമ റെസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പുരസ്ക്കാര വിതരണം നടത്തി.
ഉന്നത വിജയികളായ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, യു എസ് എസ് ,എൽ എസ്.എസ്., മദ്രസാ വിദ്യാർത്ഥികൾ എന്നിവർക്ക് പുരസ്ക്കാരങ്ങൾ നൽകി.
ഉൽഘാടനം അഹമ്മദ് ദേവർ കോവിൽ എം.എൽ.എ.നിർവ്വഹിച്ചു.
Tags:
Kozhikode News