Trending

പന്തീരാങ്കാവ് മണക്കടവ് മന്നറായിൽ ഇമ്പിച്ചിക്കൊയയുടെ മകൻ നാസർ (48) നിര്യാതനായി

പന്തീരാങ്കാവ് മണക്കടവ്
മന്നറായിൽ ഇമ്പിച്ചിക്കൊയയുടെ മകൻ നാസർ (48) നിര്യാതനായി.


മാതാവ്: കുഞ്ഞീവി.
ഭാര്യ: ബുഷറ.
മക്കൾ: നൗഷിറ, ഷിഫാൻ, നിഷാൻ, മരുമകൻ : ഷംസീർ ദുബായ്.
സഹോദരങ്ങൾ: ലത്തീഫ് കുന്നത്ത്പാലം,
റഫീഖ് കുന്നത്ത്പാലം,
ആരിഫ പെരുമണ്ണ ,
റഷീദ്‌ മണക്കടവ് ,
ബുഷറ മാത്തറ ,
സാഹിദ കൊളത്തറ ,
ഹാരിസ് കുന്നത്ത്പാലം.

Post a Comment

Previous Post Next Post