HomeDeath News ഒളവണ്ണ ഒടുമ്പ്ര മമ്മിളിയിൽ ബിന്ദു ( 56 ) നിര്യാതയായി. ഒളവണ്ണ ഒടുമ്പ്ര മമ്മിളിയിൽ ബിന്ദു ( 56 ) നിര്യാതയായി.ഭർത്താവ്: പനങ്ങാട്ട് പുഷ്പരാജ് (വിമുക്ത ഭടൻ ).പിതാവ്: പരേതനായ കോട്ടായി കരുണാകരൻ നായർ .മാതാവ്: സുശീല റിട്ട: അദ്ധ്യാപിക.മക്കൾ: അനിരുദ്ധ്, അഞ്ജന.മരുമകൻ: കാർത്തിക് രാജ്. സഹോദരങ്ങൾ: സിന്ദു ,പരേതരായ സുനിൽ, മിനി. Tags: Death News Facebook Twitter